Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുൽത്താൻ ഹൈതം ബോട്സ്വാനയിൽ

text_fields
bookmark_border
സുൽത്താൻ ഹൈതം ബോട്സ്വാനയിൽ
cancel

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ബുധനാഴ്ച ബോട്സ്വാനയിലെത്തി. ബോട്സ്വാന പ്രസിഡന്റ് ദുമാ ഗിഡിയൻ ബോക്കോ സുൽത്താനെ സ്വീകരിച്ചു. ഒമാനും ബോട്സ്വാനയും തമ്മിലുള്ള സൗഹൃദ ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ്സന്ദർശനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan Haitham in Botswana
Next Story