Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുൽത്താൻ ഹൈതമിന് ‘അറബ്...

സുൽത്താൻ ഹൈതമിന് ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം

text_fields
bookmark_border
സുൽത്താൻ ഹൈതമിന് ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം
cancel

മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന് അറബ് ടൂറിസം ഓർഗനസേഷന്റെ ‘അറബ് ടൂറിസം നെക്ലസ് ഓഫ് എക്സലന്റ് ക്ലാസ്’ പുരസ്കാരം. അറബ് രാജ്യങ്ങൾ തമ്മിലുള്ള സഹകരണവും ഏകീകരണവും ശക്തിപ്പെടുത്തുന്നതിൽ, പ്രത്യേകിച്ച് ടൂറിസം മേഖലയിലെ സംഭാവനകളെ മാനിച്ചാണ് പുരസ്കാരം.

ജിദ്ദയിൽ സംഘടിപ്പിച്ച ചടങ്ങിൽ, സൗദിയിലെ ഒമാൻ അംബാസഡർ സയ്യിദ് നജീബ് ബിൻ ഹിലാൽ ബിൻ സൗദ് അൽ ബുസൈദി പുരസ്കാരം ഏറ്റുവാങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan Haitham honored with ‘Arab Tourism Necklace of Excellent Class’ award
Next Story