Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എസ് പ്രസിഡന്റിന് സ്വാതന്ത്ര്യദിനാശംസ നേർന്ന് സുൽത്താൻ

text_fields
bookmark_border
യു.എസ് പ്രസിഡന്റിന്   സ്വാതന്ത്ര്യദിനാശംസ  നേർന്ന് സുൽത്താൻ
cancel

മസ്കത്ത്: അമേരിക്കയുടെ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു.അമേരിക്കൻ ഐക്യനാടുകൾക്കും അവിടുത്തെ ജനങ്ങൾക്കും തുടർന്നും അഭിവൃദ്ധിയും സുസ്ഥിരതയും ഉണ്ടാകട്ടെയെന്ന് സുൽത്താൻ ആശംസ സന്ദേശത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പരസ്പര താൽപര്യങ്ങൾക്ക് ഗുണകരമാകുംവിധം, ഒമാനും യുനൈറ്റഡ് സ്റ്റേറ്റ്സും തമ്മിൽ നിലനിൽക്കുന്ന ദീർഘകാല സഹകരണവും പങ്കാളിത്തവും കൂടുതൽ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം സന്ദേശത്തിൽ പങ്കുവെച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan conveys Independence Day greetings to US President
Next Story