Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​ർ​ദു​ഗാ​ന്​...

ഉ​ർ​ദു​ഗാ​ന്​ സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ ​നേ​ർ​ന്നു

text_fields
bookmark_border
ഉ​ർ​ദു​ഗാ​ന്​ സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ ​നേ​ർ​ന്നു
cancel

മ​സ്ക​ത്ത്​: തു​ർ​ക്കി​യ പ്ര​സി​ഡ​ന്‍റാ​യി വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട റ​ജ​ബ്​ ത്വ​യ്യി​ബ്​ ഉ​ർ​ദു​ഗാ​നെ ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ഭി​ന​ന്ദി​ച്ചു.

തു​ർ​ക്കി​യ​ജ​ന​ത കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും വി​ക​സ​ന​വും കൈ​വ​രി​ക്ക​ട്ടെ​യെ​ന്നും ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും ആ​ശം​സ​ക​ൾ നേ​രു​ക​യാ​ണെ​ന്നും​ ഉ​ർ​ദു​ഗാ​ന്​ അ​യ​ച്ച കേ​ബി​ൾ സ​​ന്ദേ​ശ​ത്തി​ൽ​ സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SultanTurkish Presidentcongratulates
News Summary - Sultan congratulates Turkish President
Next Story