Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​വൈ​ത്ത് അ​മീ​റി​നു​...

കു​വൈ​ത്ത് അ​മീ​റി​നു​ സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
emir-sultan
cancel
camera_alt

അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ

അ​സ്സാ​ബാ​ഹ്, സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​

മ​സ്‌​ക​ത്ത്: സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു അ​ധി​കാ​ര​മേ​റ്റ കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സാ​ബാ​ഹി​നെ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​ഹോ​ദ​ര്യ ബ​ന്ധ​ത്തി​ന്റെ ആ​ഴം കേ​ബ്​​ൾ സ​ന്ദേ​ശ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞ സു​ൽ​ത്താ​ൻ, കു​വൈ​ത്ത്​ ജ​ന​ത​ക്കു​ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​രു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsKuwait EmirCongratulates
News Summary - Sultan congratulates Emir of Kuwait
Next Story