Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതക ചോർച്ച പരിഹരിച്ചു
text_fieldsbookmark_border
സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതക ചോർച്ച കമ്പനിയിൽ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ ഹസാര്‍ഡസ് മെറ്റീരിയല്‍ ടീം
മസ്കത്ത്: വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റില്‍ ഒരു കമ്പനിയുടെ ലബോറട്ടറിയിൽനിന്നും സള്‍ഫര്‍ ഡൈ ഓക്സൈഡ് വാതകം ചോര്‍ന്നു. സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയുടെ ഹസാര്‍ഡസ് മെറ്റീരിയല്‍ ടീം എത്തി ചോര്‍ച്ച പരിഹരിച്ചതായി അധികൃതര്‍ അറിയിച്ചു. അപകട സാഹചര്യങ്ങള്‍ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഒഴിവാക്കി. പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

