Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സുഹാർ കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
സുഹാർ കെ.എം.സി.സി സംഘടിപ്പിച്ച രക്തദാന ക്യാമ്പ്
സുഹാർ: സുഹാർ കെ.എം.സി.സിയും ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ചേർന്ന് സുഹാർ ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് വിഭാഗം അധികൃതരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്ത ദാതാക്കൾക്ക് സൗജന്യമായി കാർഡിയോളജി ഡോക്ടർ കൺസൽട്ടേഷനും ഹൈറ്റ്, വെയ്റ്റ് -ബി.എം.ഐ, ഇ.സി.ജി, ബി.പി, ഷുഗർ ചെക്കപ്പ് സേവനങ്ങളും ഉണ്ടായിരുന്നു.
സുഹാർ ലുലു മാൾ ഹാളിൽ നടന്ന പരിപാടിയിൽ സ്വദേശികളും വിദേശികളും ഉൾപ്പടെ നിരവധിയാളുകൾ രക്തദാനം നടത്തിയതായി സംഘാടകർ അറിയിച്ചു.
Next Story

