Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുഹാർ കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് ഇന്ന്

text_fields
bookmark_border
സുഹാർ കെ.എം.സി.സി ഫുട്ബാൾ ടൂർണമെന്റ് ഇന്ന്
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

സുഹാർ: സുഹാർ കെ.എം.സി.സി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്‌ -സീസൺ സിക്സ് സുഹാർ അൽ നാസർ സ്റ്റേഡിയം ഗ്രൗണ്ടിൽ വ്യാഴാഴ്ച നടക്കും. ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എട്ടു ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ രാത്രി 11 മണിയോടെ മത്സരങ്ങൾ ആരംഭിക്കും.

ടൂർണമെന്റിന് മുന്നോടിയായി 15 വയസ്സിൽ താഴെയുള്ള കുട്ടികളുടെയും 40 വയസ്സിന് മുകളിലുള്ള മുതിർന്നവരുടെയും ഫുട്ബാൾ പ്രദർശന മത്സരവും നടക്കും. ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Suhar KMCC Football Tournament Today
Next Story