Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുഹാർ ബദർ അൽസമയിൽ...

സുഹാർ ബദർ അൽസമയിൽ രക്​തദാന ക്യാമ്പ്​ നടത്തി

text_fields
bookmark_border
സുഹാർ ബദർ അൽസമയിൽ രക്​തദാന ക്യാമ്പ്​ നടത്തി
cancel
camera_alt

സു​ഹാ​ർ ബ​ദ​ർ അ​ൽ​സ​മ​യി​ൽ ന​ട​ന്ന ര​ക്​​ത​ദാ​ന ക്യാ​മ്പ്​

സു​ഹാ​ർ: കൈ​ര​ളി സൈ​ന​യ്യ​യും സു​ഹാ​ർ ബ​ദ​ർ അ​ൽ​സ​മ ആ​ശു​പ​​ത്രി​യും സം​യു​ക്​​ത​മാ​യി ര​ക്​​ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ച്ചു. സു​ഹാ​ർ ആ​ശു​പ​ത്രി​യി​ലെ ര​ക്​​ത​ബാ​ങ്കി​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ക്യാ​മ്പ്​ ന​ട​ത്തി​യ​ത്. 120ഒാ​ളം പേ​ർ ര​ക്​​തം ദാ​നം ചെ​യ്​​തു. പ​െ​ങ്ക​ടു​ത്ത​വ​ർ​ക്ക്​ ബ​ദ​ർ അ​ൽ​സ​മ​യു​ടെ ബാ​ത്തി​ന മേ​ഖ​ല​യി​ലെ എ​ല്ലാ ബ്രാ​ഞ്ചു​ക​ളി​ലും ഒ​രു വ​ർ​ഷ​ത്തെ സൗ​ജ​ന്യ പ​രി​ശോ​ധ​ന (സൂ​പ്പ​ർ സ്​​പെ​ഷാ​ലി​റ്റി ഒ​ഴി​കെ) ഉ​ണ്ടാ​കു​മെ​ന്ന്​ ബ​ദ​ർ അ​ൽ​സ​മ മാ​നേ​ജ​ർ മ​നോ​ജ്​​കു​മാ​ർ അ​റി​യി​ച്ചു.

കൂ​ടാ​തെ ര​ക്​​ത​ദാ​താ​ക്ക​ൾ​ക്ക്​ ബ​ദ​ർ അ​ൽ​സ​മ​യു​ടെ പ്രി​വി​ലേ​ജ്​ കാ​ർ​ഡും ന​ൽ​കും. എ​ല്ലാ മാ​സ​വും വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ ര​ക്ത​ദാ​ന ക്യാ​മ്പ്​ സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ ര​ക്​​​ത​ത്തി​െൻറ ല​ഭ്യ​ത കു​റ​ഞ്ഞ​താ​യ അ​ധി​കൃ​ത​രു​ടെ അ​റി​യി​പ്പി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ ഇ​ത്ത​രം ക്യാ​മ്പി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​തെ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ ക്യാ​മ്പ്​ വി​ജ​യി​ച്ച​തെ​ന്നും കൈ​ര​ളി​യു​ടെ സം​ഘാ​ട​ക​രാ​യ ശ​ശി​കു​മാ​റും പ്ര​സാ​ദും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:blooddonation
Next Story