Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസുധീര്‍ മെമ്മോറിയല്‍...

സുധീര്‍ മെമ്മോറിയല്‍ ക്രിക്കറ്റ്: എസ്.ഐ.ജി ഇലവന്‍ ജേതാക്കള്‍

text_fields
bookmark_border
സുധീര്‍ മെമ്മോറിയല്‍ ക്രിക്കറ്റ്: എസ്.ഐ.ജി ഇലവന്‍ ജേതാക്കള്‍
cancel
camera_alt

സു​ധീ​ര്‍ മെ​മ്മോ​റി​യ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ൽ ജേ​താ​ക്ക​ളാ​യ എ​സ്.​ഐ.​ജി ഇ​ല​വ​ന്‍

മ​സ്‌​ക​ത്ത്: ബി.​സി.​സി ബി​ല്ല ക്രി​ക്ക​റ്റ് ക്ല​ബ് ന​ട​ത്തി​യ മൂ​ന്നാ​മ​ത് സു​ധീ​ര്‍ മെ​മ്മോ​റി​യ​ല്‍ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെ​ന്‍റി​ൽ എ​സ്.​ഐ.​ജി ഇ​ല​വ​ന്‍ (സൈ​മ​ന്‍സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഗ്രൂ​പ്​ ആ​ൻ​ഡ്​ ഡോ​ന​ട്ട് വേ​ള്‍ഡ്) വി​ജ​യി​ച്ചു. ഫൈ​ന​ലി​ല്‍ എം.​സി.​ബി ബ​ര്‍ക ഉ​യ​ര്‍ത്തി​യ 103 റ​ണ്‍സ്​ അ​വ​സാ​ന പ​ന്തി​ല്‍ മ​റി​ക​ട​ന്നാ​ണ് ജേ​താ​ക്ക​ളാ​യ​ത്.

ഫൈ​ന​ലി​ലെ മി​ക​ച്ച താ​ര​മാ​യി എ​സ്.​ഐ.​ജി ഇ​ല​വ​െൻറ ജി​ജു​വി​നെ​യും ബാ​റ്റ്‌​സ്മാ​ന്‍ ആ​യി എം.​സി.​ബി​യു​ടെ നി​സാ​റി​നെ​യും ടൂ​ര്‍ണ​മെ​ന്‍റി​ലെ താ​ര​വും മി​ക​ച്ച ബൗ​ള​റും ആ​യി എ​സ്.​ഐ.​ജി ഇ​ല​വ‍െൻറ ഷ​റ​ഫി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു. ബ​ര്‍ക മെ​ന്‍സ് ക്ല​ബ് ആ​ണ് റ​ണ്ണേ​ഴ്‌​സ്അ​പ്പ്. വി​ജ​യി​ക​ള്‍ക്ക് അ​ജി​ത് ട്രോ​ഫി​ക​ള്‍ സ​മ്മാ​നി​ച്ചു. ച​ട​ങ്ങി​ല്‍ കു​ഞ്ഞു​മോ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി. സു​നീ​ര്‍ അ​റ​ക്ക​ല്‍ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cricket
News Summary - Sudhir Memorial Cricket
Next Story