Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്റ്റഡി ഇൻ ഇന്ത്യ എക്സ്പോ ആരംഭിച്ചു
text_fieldsbookmark_border
സ്റ്റഡി ഇൻ ഇന്ത്യ വിദ്യാഭ്യാസ പ്രദർശനം മസ്കത്തിലെ അൽ ഫലജ് ഹോട്ടലിൽ ആരംഭിച്ചപ്പോൾ
Listen to this Article
മസ്കത്ത്: സ്റ്റഡി ഇൻ ഇന്ത്യ വിദ്യാഭ്യാസ പ്രദർശനം മസ്കത്തിലെ അൽ ഫലജ് ഹോട്ടലിൽ ആരംഭിച്ചു. ഇന്ത്യയിൽനിന്നുള്ള യൂനിവേഴ്സിറ്റികൾ, ബോർഡിങ് സ്കൂളുകൾ എന്നിവയടക്കം 40ലേറെ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന പ്രദർശനം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സംഗമവേദിയായി മാറി.
പ്രദർശനം ശനിയാഴ്ചയും തുടരും. സ്റ്റഡി ഇൻ ഇന്ത്യയുടെ അടുത്ത പ്രദർശനം സുഹാറിൽ റാഡിസൺ ഹോട്ടലിൽ തിങ്കളാഴ്ച നടക്കും.
Next Story

