Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്റ്റുഡന്റ്സ് ഇഫ്താറും ആരോഗ്യ ബോധവത്കരണവും

text_fields
bookmark_border
സ്റ്റുഡന്റ്സ് ഇഫ്താറും ആരോഗ്യ ബോധവത്കരണവും
cancel
camera_alt

മബേലയിൽ നടന്ന സ്റ്റുഡന്റ്സ് ഇഫ്താർ

മസ്കത്ത്: മബേല ബി.പി മാസിൻ തഅ് ലീമുൽ ഖുർആൻ മദ്രസയുടെ ആഭിമുഖ്യത്തിൽ സ്റ്റുഡൻസ് ഇഫ്താർ സംഘടിപ്പിച്ചു. ആഹാരം, ജീവിത ശൈലി, കുട്ടികളിലുണ്ടായിരിക്കേണ്ട നല്ല ശീലങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഡോ. ജാബിർ ജലാലി ക്ലാസെടുത്തു. ഖുർആൻ പാരായണ മത്സരം ‘തിലാവ’ യിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ റഫീഖ് സഖാഫി നരിക്കോട് ​പ്രാർഥനക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Students' Iftar and Health Awareness
Next Story