Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മറഡോണയെ അനുസ്മരിച്ച് വിദ്യാർഥികൾ
text_fieldsbookmark_border
വാദി കബീർ മസ്കത്ത് ക്ലബ് ഗ്രൗണ്ടിൽ നടന്ന മറഡോണ അനുസ്മരണ പരിപാടി
മസ്കത്ത്: ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ഒമാനിലെ വിവിധ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ വാദി കബീർ മസ്കത്ത് ക്ലബ് ഗ്രൗണ്ടിലായിരുന്നു പരിപാടി നടന്നത്. മറഡോണയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും നടത്തി. തുടർന്ന് സൗഹൃദ ഫുട്ബാൾ മത്സരവും ഒരുക്കി. വാദി കബീറിലെ ഫുട്ബാൾ കോച്ച് അനൂപ് ഗോപാലെൻറ നേതൃത്വത്തിൽ നടന്ന മറഡോണ അനുസ്മരണപരിപാടിയിൽ ഒമാനിലെ നിരവധി ഫുട്ബാൾ ആരാധകരും പെങ്കടുത്തു.
Next Story

