Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിന് സാധ്യത

text_fields
bookmark_border
അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിന് സാധ്യത
cancel

മസ്കത്ത്: ഇന്ന് മുതൽ വരും ദിവസങ്ങളിലായി അൽ വുസ്ത, ദോഫാർ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഫലമായി മരുഭൂമിയിലും തുറന്ന പ്രദേശങ്ങളിലും പൊടിയും മണലും ഉയർന്നേക്കും.

ദൂരക്കാഴ്ചയെയും ബാധിച്ചേക്കും. എല്ലാ റോഡ് ഉപയോക്താക്കളും പ്രത്യേകിച്ച്, സലാല റോഡിലൂടെ (ഹൈമ–തുംറൈത്ത്) വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിൽ പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Strong winds expected in Al Wusta and Dhofar governorates
Next Story