Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകു​ട്ടി​ക​ളെ...

കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്യു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ

text_fields
bookmark_border
കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം​ചെ​യ്യു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ
cancel

മ​സ്​​ക​ത്ത്​: കു​ട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക്​ ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​മെ​ന്ന്​ ഒ​മാ​ൻ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. കു​ട്ടി​ക​ളെ ലൈം​ഗി​ക വൃ​ത്തി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്​ ഒ​പ്പം അ​വ​രു​ടെ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ളെ​ടു​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും. 15 വ​ർ​ഷ​ത്തെ ത​ട​വും പ​തി​നാ​യി​രം റി​യാ​ൽ പി​ഴ​യും ശി​ക്ഷ​യാ​യി ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​തെ​ന്നും പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു.കു​ട്ടി​ക​ൾ​ക്ക്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തു​ന്ന​തും കു​ട്ടി​ക​ളെ ഉ​പ​യോ​ഗി​ച്ച്​ പു​ക​യി​ല വി​ൽ​പ​ന ന​ട​ത്തു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടും.

Show Full Article
TAGS:childrensexually abuse
Next Story