Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പണം മോഷ്ടിക്കൽ; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്:യാത്രക്കാരിൽനിന്ന് പണം മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ രാജ്യങ്ങളിൽനിന്നുള്ളവരാണ് പിടിയിലായത്.
ടാക്സികളിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ ആളുകളിൽനിന്ന് പണം അപഹരിച്ചിരുന്നത്. തെക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

