Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചാരിറ്റിപ്പെട്ടിയിൽനിന്ന് പണം മോഷ്ടിക്കൽ; ഒരാൾ പിടിയിൽ
text_fieldsbookmark_border
മസ്കത്ത്: ചാരിറ്റിപ്പെട്ടിയിൽനിന്ന് പണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് ഒരാളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇബ്രി വിലായത്തിൽനിന്ന് ദാഹിറ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് ഇയാളെ പിടികൂടുന്നത്. നിയമനടപടികൾ പൂർത്തിയാക്കിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Next Story

