Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്റ്റേറ്റ് കൗൺസിൽ യോഗം...

സ്റ്റേറ്റ് കൗൺസിൽ യോഗം ഇന്ന്; കരട് നിയമങ്ങൾ ചർച്ച ചെയ്യും

text_fields
bookmark_border
സ്റ്റേറ്റ് കൗൺസിൽ യോഗം ഇന്ന്; കരട് നിയമങ്ങൾ ചർച്ച ചെയ്യും
cancel

മസ്‌കത്ത്: സ്റ്റേറ്റ് കൗൺസിൽ തിങ്കളാഴ്ച യോഗം ചേർന്ന് വിവിധ കരട് നിയമങ്ങൾ ചർച്ച ചെയ്യും. കൗൺസിലിന്റെ എട്ടാം കാലയളവിലെ മൂന്നാം സമ്മേളനത്തിന്റെ ഏഴാം യോഗത്തിന് ചെയർമാൻ അബ്ദുൽ മലിക് ബിൻ അബ്ദുല്ല അൽ ഖലീലി അധ്യക്ഷത വഹിക്കും.

മയക്കുമരുന്നുകളും സൈക്കോട്രോപ്പിക് പദാർഥങ്ങളും നിയന്ത്രിക്കുന്ന നിയമം, വ്യക്തിഗത ഡാറ്റ സംരക്ഷണ ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്യുന്ന നിയമം എന്നിവ ഉൾപ്പെടെയുള്ള കരട് നിയമങ്ങൾ യോഗത്തിൽ പരിഗണിക്കും. കൂടാതെ ജി.സി.സി രാജ്യങ്ങൾക്കിടയിലെ അന്തർദേശീയ കരയാത്രാ സംവിധാനത്തിനായുള്ള ഏകീകൃത പദ്ധതിയും ചർച്ചയിലുണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - State Council meeting today; draft laws will be discussed
Next Story