Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2021 5:10 AM GMT Updated On
date_range 4 Sep 2021 5:12 AM GMT'ഡിസ്കവർ സലാല'ക്ക് തുടക്കമായി
text_fieldsbookmark_border
camera_alt
‘ഡിസ്കവർ സലാല’ പരിപാടിയിൽ പങ്കെടുക്കുന്ന കാറുകൾ
സലാല: റോയൽ ഒമാൻ പൊലീസിെൻറയും പൈതൃക-ടൂറിസം മന്ത്രാലയത്തിെൻറയും ആഭിമുഖ്യത്തിൽ സൂപ്പർ കാർസ് കൗൺസിൽ ടീം നിയന്ത്രിക്കുന്ന 'ഡിസ്കവർ സലാല' പരിപാടിക്ക് തുടക്കമായി. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള 60 സ്പോർട്സ് കാറുകൾ പങ്കെടുത്തു. ഒമാൻ വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായാണ് പരിപാടി.
Next Story