Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്​റ്റാർകെയർ...

സ്​റ്റാർകെയർ ആശുപത്രിയിൽ ഹാർട്ട്​ ക്ലിനിക്​​ ആരംഭിക്കുന്നു

text_fields
bookmark_border
സ്​റ്റാർകെയർ ആശുപത്രിയിൽ ഹാർട്ട്​ ക്ലിനിക്​​ ആരംഭിക്കുന്നു
cancel

മ​സ്​​ക​ത്ത്​: സ്​​റ്റാ​ർ കെ​യ​ർ ആ​ശു​പ​ത്രി​യി​ൽ ഇ​താ​ദ്യ​മാ​യി ഹാ​ർ​ട്ട്​ ക്ലി​നി​ക്​​ ആ​രം​ഭി​ക്കു​ന്നു. മും​ബൈ​യി​ൽ​നി​ന്നു​ള്ള ലോ​ക പ്ര​ശ​സ്​​ത കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്​ ഡോ. ​ഷാ​ഹി​ദ്​ എ. ​മ​ർ​ച്ച​ൻ​റി​​​െൻറ നേ​തൃ​ത്വ​ത്തി​ലാ​കും ക്ലി​നി​ക്​​ പ്ര​വ​ർ​ത്തി​ക്കു​ക. ജീ​വി​ത​ശൈ​ലി​യി​ലെ പൊ​രു​ത്ത​ക്കേ​ടു​ക​ളും ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ളും നി​മി​ത്തം ഹൃ​ദ്രോ​ഗ​ങ്ങ​ൾ രാ​ജ്യ​ത്ത്​ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ആ​രോ​ഗ്യ​ക​ര​മാ​യ ഹൃ​ദ​യ​ത്തോ​ടെ സ​ന്തോ​ഷ​ക​ര​മാ​യി എ​ങ്ങ​നെ ജീ​വി​ക്കാ​മെ​ന്ന​തി​നെ കു​റി​ച്ച്​ മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന​താ​കും ഹാ​ർ​ട്ട്​ ക്ലി​നി​ക്​​ എ​ന്ന്​ സ്​​റ്റാ​ർ​കെ​യ​ർ ആ​ശു​പ​ത്രി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.


അ​മേ​രി​ക്ക​ൻ സൊ​സൈ​റ്റി ഒാ​ഫ്​ കാ​ർ​ഡി​യാ​ക്​​ ആ​ൻ​ജി​യോ​ഗ്ര​ഫി ആ​ൻ​ഡ്​​ ഇ​ൻ​റ​ർ​വെ​ൻ​ഷ​നി​ൽ അം​ഗ​മാ​യ ഡോ. ​എ​സ്.​എ. മ​ർ​ച്ച​ൻ​റി​​​െൻറ സേ​വ​നം വി​സി​റ്റി​ങ്​ ക​ൺ​സ​ൽ​ട്ട​ൻ​റ്​ എ​ന്ന നി​ല​യി​ലാ​കും ല​ഭ്യ​മാ​വു​ക. ഇ​ൻ​റ​ർ​വെ​ൻ​ഷ​ന​ൽ കാ​ർ​ഡി​യോ​ള​ജി​യി​ൽ കാ​ൽ​നൂ​റ്റാ​ണ്ടി​​​െൻറ പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള ഡോ​ക്​​ട​ർ ഇ​ൻ​വേ​സീ​വ്​ കാ​ർ​ഡി​യോ​ള​ജി​യി​ൽ ലോ​ക​ത്ത്​ അ​റി​യ​പ്പെ​ടു​ന്ന വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പെ​ർ​ഫ്യൂ​ഷ​ൻ ബ​ലൂ​ൺ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി ആ​ൻ​ഡ്​ സ്​​റ്റ​​െൻറ്​​സ്, ക​രോ​ട്ടി​ഡ്​ സ്​​റ്റ​​െൻറി​ങ്, റീ​ന​ൽ ആ​ൻ​ജി​യോ​പ്ലാ​സ്​​റ്റി, മ​ൾ​ട്ടി​വെ​സ​ൽ കൊ​റോ​ണ​റി ആ​ർ​ട്ട​റി ഡി​സീ​സ്​ എ​ന്നീ ചി​കി​ത്സാ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ്​ തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഡോ. ​മ​ർ​ച്ച​ൻ​റി​​​െൻറ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ ഇൗ​മാ​സം 27, 28 തീ​യ​തി​ക​ളി​ൽ സീ​ബ്​ സ്​​റ്റാ​ർ​കെ​യ​റി​ൽ ല​ഭി​ക്കും. ബു​ക്കി​ങ്ങി​ന്​ 24557200, 98088705 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanstar care hospitaloman news
News Summary - star care hospital-oman-oman news
Next Story