സുൽത്താെൻറ ചിത്രം പതിച്ച സ്റ്റാമ്പ് പുറത്തിറക്കി
text_fieldsസുൽത്താൻ ഹൈതമിെൻറ ചിത്രം പതിച്ച സ്റ്റാമ്പ് പ്രകാശനം ചെയ്യുന്നു
മസ്കത്ത്: സുൽത്താൻ ഹൈതം ബിൻ താരീഖിെൻറ ചിത്രം പതിച്ച ആദ്യ പോസ്റ്റൽ സ്റ്റാമ്പ് പുറത്തിറക്കി. സുൽത്താെൻറ നിർദേശപ്രകാരം സയ്യിദ് ബിലാറബ് ബിൻ ഹൈതം ബിൻ താരീഖ് അൽ സൈദ് ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുത്തു. സ്റ്റാമ്പുകളുടെ പുറത്തിറക്കൽ അദ്ദേഹം നിർവഹിക്കുകയും ചെയ്തു. അമ്പതാം ദേശീയദിനത്തിെൻറ സ്മരണക്കായി മറ്റൊരു സ്റ്റാമ്പും പുറത്തിറക്കുകയും ചെയ്തു. ഒമാൻ പോസ്റ്റിെൻറയും നാഷനൽ മ്യൂസിയത്തിെൻറയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങ് നടന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

