Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right48ാം ദേ​ശീ​യ​ദി​ന...

48ാം ദേ​ശീ​യ​ദി​ന സ്​​മ​ര​ണ​ക്ക്​ ര​ണ്ട്​ സ്​​റ്റാ​മ്പു​ക​ൾ

text_fields
bookmark_border
48ാം ദേ​ശീ​യ​ദി​ന സ്​​മ​ര​ണ​ക്ക്​ ര​ണ്ട്​ സ്​​റ്റാ​മ്പു​ക​ൾ
cancel
camera_alt48?? ????????????????????? ????????????????????? ????????????????? ??????????? ????????????
മ​സ്​​ക​ത്ത്​: സു​ൽ​ത്താ​നേ​റ്റി​​െൻറ 48ാം ദേ​ശീ​യ​ദി​ന​ത്തി​​െൻറ സ്​​മ​ര​ണ​ക്കാ​യി ര​ണ്ട്​ സ്​​റ്റാ​മ്പു​ക​ൾ പു​റ​ത്തി​റ​ക്കി. റേ​ഡി​യോ-​ടെ​ലി​വി​ഷ​ൻ പൊ​തു അ​തോ​റി​റ്റി (പാ​ർ​ട്ട്), ഒ​മാ​ൻ പോ​സ്​​റ്റ്​ ക​മ്പ​നി എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ സ്​​റ്റാ​മ്പ്​ പ്ര​കാ​ശ​നം ന​ട​ത്തി​യ​ത്. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സ​ഇൗ​ദി​​െൻറ ചി​ത്ര​മാ​ണ്​ ഒ​രു സ്​​റ്റാ​മ്പി​ലു​ള്ള​ത്. ര​ണ്ടാ​മ​ത്തേ​തി​ൽ ഇൗ ​വ​ർ​ഷ​ത്തെ ദേ​ശീ​യ​ദി​ന​ത്തെ അ​നു​സ്​​മ​രി​ച്ച്​ ‘48’ എ​ന്നാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.സ്​​റ്റാ​മ്പ്​ പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ പാ​ർ​ട്ട്​ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ല്ല ബി​ൻ നാ​സ​ർ ആ​ൽ ഹ​രാ​സി, ഒ​മാ​ൻ പോ​സ്​​റ്റ്​ ക​മ്പ​നി സി.​ഇ.​ഒ അ​ബ്​​ദു​ൽ മാ​ലി​ക്​ ബി​ൻ അ​ബ്​​ദു​ൽ ക​രീം, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsstamb prakashanam
News Summary - stamb prakashanam-oman-oman news
Next Story