സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് വാർഷികം
text_fieldsസെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് വാർഷികം ഡോ. സൗമ്യ സനാതനൻ ഉദ്ഘാടനം ചെയ്യുന്നു
സലാല: സെന്റ് ജോൺസ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് ചർച്ച് സലാലയിൽ വാർഷികാഘോഷം സംഘടിപ്പിച്ചു. ദാരീസിലെ ക്രിസ്ത്യൻ സെന്ററിൽ നടന്ന പരിപാടി സംഗീത സംവിധായിക ഡോ.സൗമ്യ സനാതനൻ ഉദ്ഘാടനം ചെയ്തു. ‘കാർപെഡിയം 23’ എന്ന പേരിൽ നടന്ന പരിപാടിയിൽ ഫാ. ജോബി ജോസ് അധ്യക്ഷത വഹിച്ചു. വിവിധ സഭകളിലെ ഫാദർമാരായ അഗസ്റ്റിൻ മാൾ, ബേസിൽ, വർഗീസ്, ഡോ. പനീർ ശെൽവം എന്നിവർ ആശംസകൾ നേർന്നു. വിദ്യാർഥികളുടെയും മറ്റും വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കോഓഡിനേറ്റർ ഡെന്നി ജോൺ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

