Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്‌.​ക്യൂ.​യു...

എ​സ്‌.​ക്യൂ.​യു ബി​രു​ദ​ദാ​നം

text_fields
bookmark_border
എ​സ്‌.​ക്യൂ.​യു ബി​രു​ദ​ദാ​നം
cancel
camera_alt

സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ 31ാമ​ത് ബാ​ച്ചി​ലെ ആ​ദ്യ​ഘ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ​നി​ന്ന്

മ​സ്​​ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ 31ാമ​ത് ബാ​ച്ചി​ലെ ആ​ദ്യ​ഘ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം ഓ​പ​ൺ എ​യ​ർ തി​യ​റ്റ​റി​ൽ ന​ട​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ, ന​വീ​ക​ര​ണ മ​ന്ത്രി ഡോ. ​റ​ഹ്മ ബി​ൻ​ത് ഇ​ബ്രാ​ഹീം അ​ൽ മ​ഹ്‌​റൂ​ഖി​യ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് യൂ​നി​വേ​ഴ്‌​സി​റ്റി (എ​സ്‌.​ക്യൂ.​യു) വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​സ​യ്യി​ദ് ഫ​ഹ​ദ് ബി​ൻ അ​ൽ ജു​ല​ന്ദ അ​ൽ സെ​യ്ദ് ബി​രു​ദ​ദാ​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

ആ​ദ്യ​ദി​ന​ത്തി​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്‌​സ് ആ​ൻ​ഡ് സോ​ഷ്യ​ൽ സ​യ​ൻ​സ്, കോ​ള​ജ് ഓ​ഫ് ഇ​ക്ക​ണോ​മി​ക്‌​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ 1498 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങാ​ണ് ന​ട​ന്ന​ത്.

ഈ ​ബാ​ച്ചി​ലെ ​ശേ​ഷി​ക്കു​ന്ന 1464 വി​ദ്യാ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം ബു​ധ​നാ​ഴ്​​ച ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:graduation
News Summary - SQU Graduation
Next Story