Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ജ​യാ​ശം​സ​ക​ൾ...

വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്ന്​ കാ​യി​ക മ​ന്ത്രി

text_fields
bookmark_border
മ​ന്ത്രി സ​യ്യി​ദ്​ ദീ ​യ​സി​ൻ ബി​ൻ ഹൈ​തം
cancel
camera_alt

മ​ന്ത്രി സ​യ്യി​ദ്​ ദീ ​യ​സി​ൻ ബി​ൻ ഹൈ​തം

മ​സ്ക​ത്ത്​: ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഏ​ഷ്യ​ൻ ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന ​ഒ​മാ​ൻ ടീ​മി​ന്​ വി​ജ​യാ​ശം​സ​ക​ൾ നേ​ർ​ന്നു​ സാം​സ്കാ​രി​ക, യു​വ​ജ​ന, കാ​യി​ക മ​ന്ത്രി സ​യ്യി​ദ്​ ദീ ​യ​സി​ൻ ബി​ൻ ഹൈ​തം. ‘‘മ​ത്സ​ര​ങ്ങ​ൾ ക​ടു​ത്ത​താ​യി​രി​ക്കു​മെ​ന്ന്​ മ​ന​സ്സിലാ​കു​ന്നു​ണ്ട്, പ​ക്ഷേ, നി​ങ്ങ​ൾ ക​ഴി​വു​ള്ള​വ​രാ​ണ്. മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി മാ​തൃ രാ​ജ്യ​ത്തി​ന്‍റെ പേ​ര്​ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നു​ള്ള നി​ങ്ങ​ളു​ടെ ആ​ഗ്ര​ഹ​വും തി​രി​ച്ച​റി​യു​ന്നു​ണ്ട്. അ​തി​നെ വി​ല​മ​തി​ക്കു​ന്നു’ -ആ​ശ​ംസ സ​ന്ദേ​ശ​ത്തി​ൽ മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsAsian Cupsports minister
News Summary - Sports Minister conveys Best wishes
Next Story