Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ്ദ ഇ​ന്ത്യ​ൻ...

മു​ല​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കാ​യി​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
മു​ല​ദ്ദ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ കാ​യി​ക ദി​നാ​ഘോ​ഷം
cancel
camera_alt

ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ്ദ​യി​ൽ ന​ട​ന്ന ഫൗ​ണ്ടേ​ഷ​ന​ൽ സ്​​പോ​ർ​ട്സ് ഡേ ​മു​ഖ്യാ​തി​ഥി​യെ ആ​ദ​രി​ക്കു​ന്നു

Listen to this Article

മ​സ്ക​ത്ത്: ഇ​ന്ത്യ​ൻ സ്കൂ​ൾ മു​ല​ദ്ദ​യി​ൽ ഫൗ​ണ്ടേ​ഷ​ന​ൽ സ്​​പോ​ർ​ട്സ് ഡേ ​ആ​ഘോ​ഷി​ച്ചു. ബാ​ല​വാ​ടി​ക മു​ത​ൽ ര​ണ്ടാം​ക്ലാ​സ് വ​രെ​യു​ള്ള 565 വി​ദ്യാ​ർ​ഥി​ക​ൾ പ​​ങ്കെ​ടു​ത്തു. ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ സ്​​പെ​ഷ്യ​ലി​സ്റ്റ് ഹ​ജ​ർ ത​ലാ​ൽ അ​ൽ ഷ​യാ​ദി മു​ഖ്യാ​തി​ഥി​യാ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

സ്കൂ​ൾ മ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി​പ്ര​സി​ഡ​ന്റ് എം.​ടി. മു​സ്ത​ഫ, എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലീ​ന ഫ്രാ​ൻ​സി​സ്, കോ​ഓ​ഡി​ന​റ്റ​ർ​മാ​ർ, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​രും പ​​ങ്കെ​ടു​ത്തു. മാ​സ് ഡ്രി​ൽ, ഡാ​ൻ​സ്, വി​വി​ധ ട്രാ​ക്ക് ഇ​ന​ങ്ങ​ളു​ടെ ഫൈ​ന​ൽ എ​ന്നി​വ ന​ട​ന്നു.

വി​ജ​യി​ക​ൾ​ക്ക് മു​ഖ്യാ​തി​ഥി​യും വി​ശി​ഷ്ട വ്യ​ക്തി​ക​ളും മെ​ഡ​ലു​ക​ൾ ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Sports Day celebration at Muladhara Indian School
Next Story