Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂർ ഒ.​െഎ.സി.സി...

സൂർ ഒ.​െഎ.സി.സി യാത്രയയപ്പ്​ നൽകി

text_fields
bookmark_border
സൂർ ഒ.​െഎ.സി.സി യാത്രയയപ്പ്​ നൽകി
cancel
camera_alt????? ????????????????? ???? ?.????.???.??? ???????? ????????????????
സൂ​ർ: പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ ജോ​ൺ ഡോ​ക്​​ട​ർ​ക്ക്​ സൂ​ർ ഒ.​െ​എ.​സി.​സി യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. സൂ​ർ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ പ​തി​റ്റാ​ണ്ടു​ക​ൾ നീ​ണ്ട സേ​വ​ന​ത്തി​നു​ശേ​ഷ​മാ​ണ് ജോ​ൺ ഡോ​ക്​​ട​ർ പ്ര​വാ​സ​ജീ​വി​തം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഒ.​െ​എ.​സി.​സി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ശ്രീ​ധ​ർ ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സൂ​ർ ഒ.​െ​എ.​സി.​സി ര​ക്ഷാ​ധി​കാ​രി ചി​ന്ന​ൻ ഉ​പ​ഹാ​രം ന​ൽ​കി. സ​മീ​ർ സ്വാ​ഗ​ത​വും അ​നു​ല​യ രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanOICCgulf newssoor
News Summary - soor-oicc-oman-gulf news
Next Story