Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോ​നാ...

സോ​നാ ജ്വ​ല്ല​റി​യു​ടെ 11ാമ​ത്​ ഷോ​റൂം റൂ​വി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു

text_fields
bookmark_border
സോ​നാ ജ്വ​ല്ല​റി​യു​ടെ 11ാമ​ത്​ ഷോ​റൂം റൂ​വി​യി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു
cancel

മ​സ്​​ക​ത്ത്​: 35 വ​ർ​ഷ​ത്തി​ലേ​റെ പ്ര​വ​ർ​ത്ത​ന പാ​ര​മ്പ​ര്യ​മു​ള്ള മി​ഡി​ൽ ഇൗ​സ്​​റ്റി​ലെ പ്ര​മു​ഖ സ്വ​ർ​ണാ​ഭ​ര​ണ വി​പ​ണ​ന ശൃം​ഖ​ല​യാ​യ സേ​നാ ജ്വ​ല്ല​റി​യു​ടെ 11ാമ​ത്​ ഷോ​റൂം റൂ​വി ഹൈ​സ്​​ട്രീ​റ്റി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ അ​ബ്​​ദു​സ​മ​ദ്​ ഷോ​റൂ​മി​​െൻറ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ മാ​നേ​ജ​ർ സൂ​ര​ജ്, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ മ​നു, ബി​സി​ന​സ്​ ഡെ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ​ർ അ​നൂ​പ്, ഷോ​പ്​​ ഇ​ൻ ചാ​ർ​ജ്​ ബി​ജു, സെ​യി​ൽ​സ്​ ഇ​ൻ ചാ​ർ​ജ്​ സു​ഭാ​ഷ്​ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
TAGS:sona jwellery oman gulf news malayalam news 
News Summary - sona jwellery-oman-gulf news
Next Story