Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസു​ഹാ​ർ കെ.​എം.​സി.​സി...

സു​ഹാ​ർ കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്

text_fields
bookmark_border
സു​ഹാ​ർ കെ.​എം.​സി.​സി സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ്
cancel

സു​ഹാ​ർ: കെ.​എം.​സി.​സി ലൈ​ഫ് ലൈ​ന്‍ ഹോ​സ്പി​റ്റ​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന സൗ​ജ​ന്യ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ്​ വെ​ള്ളി​യാ​ഴ്ച ന​ട​ക്കും.വൈ​കീ​ട്ട് നാ​ല്​ മ​ണി മു​ത​ല്‍ രാ​ത്രി ഒ​മ്പ​തു​വ​രെ സു​ഹാ​ർ ലു​ലു ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റി​ലെ ഒ​ന്നാം നി​ല​യി​ലാ​യി​രി​ക്കും ക്യാ​മ്പ്. ഡോ​ക്‌​ട​ർ ക​ൺ​സ​ൽ​ട്ടേ​ഷ​ൻ, ബി.​എം.​ഐ, ആ​ർ.​ബി.​എ​സ്‌, ബി.​പി ആ​ൻ​ഡ്​ പ​ൾ​സ് ചെ​ക്ക​പ്പ് തു​ട​ങ്ങി​യ സൗ​ജ​ന്യ സേ​വ​ന​ങ്ങ​ൾ ഉ​ണ്ടാ​വും. ക്യാ​മ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCSoharMedical Camp
News Summary - Sohar KMCC Free Medical Camp
Next Story