Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രുചി മേളം ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ 30ന് സുഹാറിൽ

text_fields
bookmark_border
രുചി മേളം ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ 30ന് സുഹാറിൽ
cancel

സു​ഹാ​ർ: സു​ഹാ​ർ സെ​ന്റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 30ന് ​രു​ചി മേ​ളം 2026 ഫു​ഡ് ആ​ൻ​ഡ് ഹാ​ർ​വെ​സ്റ്റ് ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കും. വൈ​കി​ട്ട് ആ​റു മു​ത​ൽ സു​ഹാ​ർ ഹം​ബാ​റി​ലു​ള്ള വി​മ​ൻ​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളു​ടെ വി​വി​ധ സ്റ്റാ​ളു​ക​ൾ, ക​ലാ പ​രി​പാ​ടി​ക​ൾ എ​ന്നി​വ അ​ര​ങ്ങേ​റും. ഗാ​യ​ക​രാ​യ നി​തീ​ഷ് മേ​നോ​ൻ, ധ​ന്യ കൃ​ഷ്ണ​ദാ​സ്, ആ​വ​ണി കൃ​ഷ്ണ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഗാ​ന​മേ​ള, സു​ഹാ​റി​ലെ വി​വി​ധ മ്യൂ​സി​ക് സ്കൂ​ളു​ക​ൾ​ചേ​ർ​ന്നൊ​രു​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ എ​ന്നി​വ പ​രി​പാ​ടി​ക്ക് മാ​റ്റു​കൂ​ട്ടും. സു​ഹാ​ർ ഇ​ട​വ​ക വി​കാ​രി ഫാ​ദ​ർ സ​ജു പാ​ടാ​ച്ചി​റ, ട്ര​സ്റ്റി മി​ന്റു പി ​മാ​ത്യൂ​സ്, സെ​ക്ര​ട്ട​റി സു​നി​ൽ ഡി ​ജോ​ർ​ജ്, കോ​ൺ​വീ​ന​ർ​സ് ആ​യ ഷാ​ജി വ​ർ​ഗീ​സ്, സി​ബു ചെ​റി​യാ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​പു​ല​മാ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ് പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sohar Food Harvest Festival
Next Story