Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​ൻ എ​യ​ർ സോ​ഷ്യ​ൽ...

ഒ​മാ​ൻ എ​യ​ർ സോ​ഷ്യ​ൽ മീ​ഡി​യ  ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി മ​ത്സ​രം ന​ട​ത്തി

text_fields
bookmark_border

മ​സ്​​ക​ത്ത്​: ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ 24ാം വാ​ർ​ഷി​കം പ്ര​മാ​ണി​ച്ച്​ സോ​ഷ്യ​ൽ​മീ​ഡി​യ ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്കാ​യി പ്ര​ത്യേ​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​ൻ എ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ത്യേ​ക ഒാ​ർ​മ​യോ അ​നു​ഭ​വ​മോ പ​ങ്കു​വെ​ക്കു​ന്ന മ​ത്സ​രം ട്വി​റ്റ​ർ, ഫേ​സ്​​ബു​ക്​, ഇ​ൻ​സ്​​റ്റാ​ഗ്രാം പ്ലാ​റ്റ്​​ഫോ​മു​ക​ളി​ലാ​ണ്​ ന​ട​ന്ന​ത്. ഫോ​ളോ​വ​ർ​മാ​ർ​ക്ക്​ അ​നു​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ത്ര​ങ്ങ​ളോ വി​ഡി​യോ​ക​ളോ 200 വാ​ക്കി​ൽ അ​ധി​ക​രി​ക്കാ​ത്ത ക്യാ​പ്​​ഷ​നോ​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ അ​പ്​​ലോ​ഡ്​ ചെ​യ്യു​ക​യാ​ണ്​ വേ​ണ്ടി​യി​രു​ന്ന​ത്. അ​വ​സാ​ന റൗ​ണ്ട്​ മ​ത്സ​ര​ത്തി​ൽ ടീ​ന നൈ​ജ​ൽ, കെ​വി​ൻ വാ​ട്ട്​​സ​ൺ സാ​യ്, ജോ​ർ​ജ്​ തോ​മ​സ്, ഇ​ബ്രാ​ഹീം ഖ​ലീ​ൽ എ​ന്നി​വ​രാ​ണ്​ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:social
News Summary - social
Next Story