Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോഷ്യൽ ഫോറം ഒമാൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
രക്തദാനത്തിന് സൗകര്യമൊരുക്കിയ അൽ ഫറാഹ് മെഡിക്കൽ സെൻററിന് ഉപഹാരം നൽകുന്നു
മസ്കത്ത്: സോഷ്യൽ ഫോറം ഒമാൻ ആരോഗ്യമന്ത്രാലയവുമായി ചേർന്ന് സംഘടിപ്പിച്ചുവരുന്ന രക്തദാന ക്യാമ്പിെൻറ നാലാംഘട്ടം അസൈബ അൽ ഫറാഹ് മെഡിക്കൽ സെൻററിൽ നടന്നു. നൂറോളം പേരിൽനിന്ന് രക്തം ശേഖരിച്ചു. നാല് ഘട്ടങ്ങളിലായി 750 പേരിൽ നിന്ന് രക്തം ശേഖരിച്ചു.
രക്തദാനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കി തന്ന അൽ ഫറാഹ് മെഡിക്കൽ സെൻററിന് സോഷ്യൽ ഫോറം പ്രതിനിധി താജുദ്ദീൻ ഉപഹാരം നൽകി. സജീർ, റാമിസ് അലി, താജുദ്ധീൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി. ആസ്റ്റർ ആശുപത്രിയിലെ സ്പെഷലിസ്റ്റ് ഡോ. ധ്വനി ഷാഹ് വിശിഷ്ടാതിഥിയായിരുന്നു.
Next Story

