Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോഷ്യൽ ഫോറം...

സോഷ്യൽ ഫോറം സ്വാതന്ത്ര്യദിന സംഗമം

text_fields
bookmark_border
സോഷ്യൽ ഫോറം സ്വാതന്ത്ര്യദിന സംഗമം
cancel
camera_alt

സോഷ്യൽ ഫോറം ഒമാൻ സംഘടിപ്പിച്ച ഇൻഡിപെൻഡൻസ്​ മീറ്റ്

മസ്കത്ത്: 'സ്വാതന്ത്ര്യം ഔദാര്യമല്ല, നമ്മുടെ അവകാശം' എന്ന പ്രമേയത്തിൽ സോഷ്യൽ ഫോറം സ്വാതന്ത്ര്യദിന സംഗമം സംഘടിപ്പിച്ചു. റൂവി ഗോൾഡൻ തുലിപ് ഹെഡിങ്ടൺ ഹോട്ടലിൽ നടന്ന പരിപാടിയിൽ സോഷ്യൽ ഫോറം ഒമാൻ പ്രസിഡന്റ് നദീർ മാഹി അധ്യക്ഷത വഹിച്ചു. തൻവീർ തലശ്ശേരി വിഷയാവതരണം നടത്തി. സോഷ്യൽ ഫോറം ഒമാൻ സെക്രട്ടറി തഫ്സീർ വടകര നന്ദി പറഞ്ഞു.

Show Full Article
TAGS:independence day 
News Summary - Social Forum Independence Day Gathering
Next Story