Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സോക്ക ലോകകപ്പ്: ഒമാനെ പ്രതിനിധീകരിച്ച് ഒ.ക്യു പങ്കെടുക്കും

text_fields
bookmark_border
സോക്ക ലോകകപ്പ്: ഒമാനെ പ്രതിനിധീകരിച്ച് ഒ.ക്യു പങ്കെടുക്കും
cancel
camera_alt

സി​ക്‌​സ്-​എ-​സൈ​ഡ് സോ​ക്ക ലോ​ക​ക​പ്പി​ൽ ഒ​മാ​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഒ.​ക്യു ടീം

മസ്കത്ത്: ഹംഗറിയിൽ നടക്കുന്ന സിക്‌സ്-എ-സൈഡ് സോക്ക ലോകകപ്പിൽ ഒമാനെ പ്രതിനിധീകരിച്ച് ഗ്ലോബൽ ഇന്റഗ്രേറ്റഡ് എനർജി ഗ്രൂപ് ഒ.ക്യു പങ്കെടുക്കും. ഈ 10ന് ആരംഭിച്ച മത്സരം 18 നാണ് സമാപിക്കുക. ലോകമെമ്പാടുമുള്ള 41 ദേശീയ ടീമുകളാണ് മേളയിൽ മാറ്റുരക്കുന്നത്. സുൽത്താനേറ്റിനെ പ്രതിനിധീകരിച്ച് ഒ.ക്യു പങ്കെടുക്കുന്നത് അഭിമാനമുള്ള കാര്യമാണെന്ന് ഒ.ക്യുവിലെ പീപ്ൾ, ടെക്‌നോളജി ആൻഡ് കൾച്ചറിന്റെ ചീഫ് എക്‌സിക്യൂട്ടിവ് അഷ്‌റഫ് അൽ മമാരി പറഞ്ഞു. ലോകപ്പിൽ ഒ.ക്യുവിന്‍റെ പങ്കാളിത്തം യുവാക്കൾക്കിടയിൽ സ്പോർട്സും മറ്റ് പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നതിനുള്ള ഗ്രൂപ്പിന്‍റെ താൽപര്യം പ്രതിഫലിപ്പിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Soca World Cup
Next Story