'സ്നേഹക്കൂട്' ഓണാഘോഷം
text_fieldsബർക റോസ്ഗാർഡനിൽ നടന്ന ‘സ്നേഹക്കൂടിന്റെ’ ഓണാഘോഷ പരിപാടിയിൽനിന്ന്
മസ്കത്ത്: മബേല മലയാളികളുടെ സ്നേഹക്കൂട്ടായ്മയായ 'സ്നേഹക്കൂടിന്റെ' ഓണാഘോഷം ബർക റോസ്ഗാർഡനിൽ നടന്നു. സെക്രട്ടറി ഡാനി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
ട്രഷറർ പോളി, വൈസ് പ്രസിഡൻറ് സതീഷ് കുമാർ, ജോയൻറ് സെക്രട്ടറി ജെറിൽ, സ്ഥാപക സെക്രട്ടറി കൃഷ്ണകുമാർ, മുൻ പ്രസിഡൻറ് സുബ്രഹ്മണ്യൻ, പ്രോഗ്രാം കമ്മിറ്റി അംഗം രഹ്നാഫ് തുടങ്ങിയവർ സംസാരിച്ചു. കോഓഡിനേറ്റർമാരായ സിജുമോന്റെയും വിമോഷന്റെയും നേതൃത്വത്തിൽ കലാകായിക മത്സരങ്ങളും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

