സ്നേഹക്കൂട് ഭാരവാഹികളെ തെരഞ്ഞെടുത്തു
text_fieldsവിമോഷ് വിശ്വനാഥൻ, സിബി, അബ്ദുൽസലാം
മസ്കത്ത്: സ്നേഹക്കൂട് മബെല മലയാളി കൂട്ടായ്മയുടെ 2024-2025 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
ജനറൽബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വിമോഷ് വിശ്വനാഥൻ (പ്രസിഡന്റ്), അബ്ദുൽസലാം (സെക്രട്ടറി) സിബി തുണ്ടത്തിൽ (ട്രഷറർ), ഷിനു പുത്തൻകാടൻ (വൈസ് പ്രസിഡന്റ്), ആസിഫ് അലി (ജോയിന്റ്സെക്രട്ടറി), ഫിറോസ്, ഹാഷിം ഹസ്സൻ ( പ്രോഗ്രാം കോഡിനേറ്റേഴ്സ് ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
എക്സിക്യൂട്ടിവ് അംഗങ്ങളായി പോളി തോമസ്, റഹ്നാഫ് പുതുവന, സിജുമോൻ സുകുമാരൻ, ജിബിൻ പാറയ്ക്കൽ, മീരാൻ, ഫൈസൽ പോഞ്ഞാശ്ശേരി എന്നിവരെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

