Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്നേ​ഹ​ക്കൂ​ട് മ​ബെ​ല...

സ്നേ​ഹ​ക്കൂ​ട് മ​ബെ​ല ഫാ​മി​ലി ക്രി​സ്മ​സ്-​പു​തു​വ​ത്സ​രം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
സ്നേ​ഹ​ക്കൂ​ട് മ​ബെ​ല ഫാ​മി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന  ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം
cancel
camera_alt

സ്നേ​ഹ​ക്കൂ​ട് മ​ബെ​ല ഫാ​മി​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷം


മ​സ്ക​ത്ത്​: ഒ​മാ​നി​ലെ മ​ബേ​ല കേ​ന്ദ്രീ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ സ്നേ​ഹ​ക്കൂ​ടി​ന്റെ ‘ക്രി​സ്തു​മ​സ് ഗ്ലി​റ്റ്സ് ആ​ൻ​ഡ് ന്യൂ ​ഇ​യ​ർ വൈ​ബ്സ്’ മെ​ഗാ ഇ​വ​ന്റ് റു​മൈ​സി​ൽ സം​ഘ​ടി​പ്പി​ച്ചു. അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ അം​ഗ​ങ്ങ​ളു​ടെ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പോ​ളി തോ​മ​സ്, വി​മോ​ഷ് വി​ശ്വ​നാ​ഥ​ൻ, അ​ബ്ദു​ൽ​സ​ലാം, സി​ബി തു​ണ്ട​ത്തി​ൽ, ജി​ബി​ൻ പാ​റ​ക്ക​ൽ, സി​നു ച​ന്ദ്ര​ൻ, ആ​സി​ഫ് അ​ലി, ര​ഹ്‌​ന​ഫ് പ​തു​വ​ന, സി​ജു മോ​ൻ സു​കു​മാ​ര​ൻ, സ​ന്തോ​ഷ് മാ​ളി​യേ​ക്ക​ൽ, ഷി​നു പു​ത്ത​ൻ​ക​ട​ന്‍, വി.​സി. സു​ബ്ര​ഹ്മ​ണ്യ​ൻ, സ​തീ​ഷ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Snehakkood Mabela Family Celebrated Christmas-New Year
Next Story