Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്നേഹക്കൂട് വിഷു...

സ്നേഹക്കൂട് വിഷു –ഈസ്റ്റർ –ഈദ് ആഘോഷം മേയ് എട്ടിന്

text_fields
bookmark_border
സ്നേഹക്കൂട് വിഷു –ഈസ്റ്റർ –ഈദ് ആഘോഷം മേയ് എട്ടിന്
cancel

മസ്കത്ത്: സ്നേഹക്കൂട് സംഘടിപ്പിക്കുന്ന വിഷു –ഈസ്റ്റർ –ഈദ് ആഘോഷം വെള്ളിയാഴ്ച നടക്കും. കുടുംബങ്ങളും സുഹൃത്തുക്കളും ഒരുമിച്ച് ചേരുന്ന ഈ ആഘോഷം സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും മനോഹര വേദിയാകും. പരിപാടിയിൽ ഗെയിംസുകളും വിവിധ വിനോദങ്ങളും സാംസ്കാരിക പരിപാടികളും അരങ്ങേറും.

സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുമിപ്പിക്കുകയും സന്തോഷ നിമിഷങ്ങൾ പങ്കിടുകയും ചെയ്യുന്നതാണ് ഈ ആഘോഷത്തിന്റെ പ്രധാന ലക്ഷ്യമെന്നും വൈകുന്നേരം അഞ്ചു മുതൽ രാത്രി 11 വരെ പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഉണ്ടായിരിക്കുമെന്നും സംഘാടകർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman NewsVishu-Easter-Eid celebrationLatest News
News Summary - Sneha Kood Vishu-Easter-Eid celebrations on May 8th
Next Story