Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു

text_fields
bookmark_border
എസ്.എൻ.ഡി.പി യോഗം ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു
cancel

സോഹാർ: എസ്.എൻ.ഡി.പി യോഗം ഒമാൻ യൂണിയൻ സോഹാർ ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരു ജയന്തി ആഘോഷിച്ചു.ഒമാൻ യൂണിയൻ കൺവീനർ ജി. രാജേഷ് ചടങ് ഉദ്ഘാടനം ചെയ്തു.സോഹാർ ശാഖ പ്രസിഡന്റ് സന്തോഷ് സോപനം അധ്യക്ഷത വഹിച്ചു.

ശാഖ സെക്രട്ടറി വിനീഷ് വിദ്യാധരൻ, യൂണിയൻ കോർഡിനേറ്റർ കുമാർ, കോർ കമ്മിറ്റി അംഗങ്ങളായ മുരളീധരൻ, റെനിഷ്, സോഹാർ ശാഖ രക്ഷാധികാരി സുനിൽ മാഷ്, സോഹാർ മലയാളി സംഘം പ്രസിഡന്റ് വാസുപിട്ടൻ, സുനിൽ, കൈരളി അംഗം വാസു, റോയ് ,ശാഖ വൈസ് പ്രസിഡന്റ് ചന്ദ്രബാബു എന്നിവർ സംസാരിച്ചു. തുടർന്ന് ഗാനമേളയും വിവിധ കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SNDP Yogam celebrated Sree Narayana Gurujayanti
Next Story