Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎ​സ്.​എ​ൻ.​ഡി.​പി...

എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ പ്രാ​ർ​ഥ​ന യ​ജ്ഞ​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ പ്രാ​ർ​ഥ​ന യ​ജ്ഞ​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ന്റെ ഗു​രു​പു​ഷ്പാ​ഞ്ജ​ലി പ്രാ​ർ​ഥനാ​ യ​ജ്ഞ​ത്തി​ന് തു​ട​ക്ക​മാ​യ​പ്പോ​ൾ

മ​സ്ക​ത്ത്​: എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ന്റെ ഗു​രു​പു​ഷ്പാ​ഞ്ജ​ലി പ്രാ​ർ​ഥ​നാ​യ​ജ്ഞ​ത്തി​ന് മ​സ്ക്ത്തി​ൽ തു​ട​ക്ക​മാ​യി. മ​സ്‌​ക​ത്ത്​ ശി​വ​ക്ഷേ​ത്രാ​ഗ​ണ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​നാ​ യ​ജ്ഞം ഒ​മാ​ൻ യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ എ​ൽ.​രാ​ജേ​ന്ദ്ര​ൻ, ക​ൺ​വീ​ന​ർ ജി. ​രാ​ജേ​ഷ്, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ൺ​വീ​ന​ർ ടി.​എ​സ്. വ​സ​ന്ത​കു​മാ​ർ,കോ​ർ ക​മ്മി​റ്റി മെ​മ്പ​ർ ഡി.​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഈ​ശ്വ​രാ​രാ​ധ​ന എ​ല്ലാ ഗൃ​ഹ​ങ്ങ​ളി​ലും എ​ല്ലാ മാ​ന​വ​ഹൃ​ദ​യ​ങ്ങ​ളി​ലും എ​ത്തി​ച്ചേ​ര​ണ​മെ​ന്ന മ​ഹ​ത്താ​യ ഗു​രു​സ​ന്ദേ​ശ​മാ​ണ് ‘ഗു​രു​പു​ഷ്പാ​ജ്ഞ​ലി’ എ​ന്ന ഈ ​പ്രാ​ര്‍ഥ​നാ​യ​ജ്ഞ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​ങ്ങി​നെ​യു​ള്ള കൂ​ടി​ച്ചേ​ര​ലി​ലൂ​ടെ എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ന്‍ യൂനി​യ​ന്റെ എ​ല്ലാ ശാ​ഖ​യി​ല്‍നി​ന്നു​മു​ള്ള അം​ഗ​ങ്ങ​ള്‍ക്ക് പ​ര​സ്പ​രം കാ​ണു​വാ​നും, സം​വ​ധി​​ക്കാ​നും അ​തി​ലൂ​ടെ ഗു​രു​സ​ന്ദേ​ശം കൂ​ടു​ത​ല്‍ ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തി​ക്കു​വാ​നാ​കു​മെ​ന്ന് പ്ര​ത്യാ​ശി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു.

വാ​ദ്യ വി​ദ​ഗ്ധ​ന്മാ​രാ​യ സു​നി​ൽ കൈ​താ​രം, വി​നോ​ദ് പെ​രു​വ കൂ​ടാ​തെ, സു​നീ​ത്കു​മാ​ർ, ബ​ബി​ത ശ്യാം, ​ഡ്രീം ഷാ ​ബ്ല​സ്സ​ൻ എ​ന്നി​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ ഗു​രു​ദേ​വ കൃ​തി​ക​ളു​ടെ ആ​ലാ​പ​നം ഏ​റെ ഭ​ക്തി​സാ​ന്ദ്ര​വും ഹൃ​ദ്യ​വു​മാ​യ അ​നു​ഭ​വ​മാ​യി മാ​റി. എ​ല്ലാ മാ​സ​വും മൂ​ന്നാ​മ​ത്തെ വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 7.15 ന് ​മ​സ്ക​ത്തി​ലെ ശി​വ​ക്ഷേ​ത്ര ഹാ​ളി​ൽ ഗു​രു​ദേ​വ പൂ​ജ​യും പ്രാ​ർ​ഥന​യും ഉ​ണ്ടാ​കു​മെ​ന്ന് എ​സ്.​എ​ൻ.​ഡി.​പി ഒ​മാ​ൻ യൂ​നി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SNDP Oman Union Prayer Campaign Begins
Next Story