Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചെ​റു​കി​ട, ഇ​ട​ത്ത​രം...

ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭം:ക​രാ​ർ ഒ​പ്പി​ട്ടു

text_fields
bookmark_border
ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭം:ക​രാ​ർ ഒ​പ്പി​ട്ടു
cancel
camera_alt

ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് സെ​യ്ദ് അ​ൽ റൈ​സി​യും ഒ.​ഐ.​എ​ഫ്‌.​സി സി.​ഇ.​ഒ സൗ​ദ് അ​ഹ​മ്മ​ദ് അ​ൽ സി​യാ​ബി​യും ക​രാ​റി​ൽ ഒ​പ്പി​ടു​ന്നു

മ​സ്ക​ത്ത്​: ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്​​മെ​ന്‍റ്​ ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി ഒ.​ഐ.​എ​ഫ്‌.​സി​യു​മാ​യി ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളു​ടെ വി​ക​സ​ന അ​തോ​റി​റ്റി ക​രാ​ർ ഒ​പ്പു​വെ​ച്ചു.

ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ൾ​ക്ക്​ ഇ​ൻ​സെ​ന്‍റി​വു​ക​ളും സ​ബ്​​സി​ഡി​യും ല​ഭ്യ​മാ​ക്കു​ക​യാ​ണ്​ ക​രാ​റി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഒ​മാ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ആ​ൻ​ഡ് ഫി​നാ​ൻ​സ് ക​മ്പ​നി വൈ​സ്​ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ അ​സീ​സ് സെ​യ്ദ് അ​ൽ റൈ​സി, ഒ.​ഐ.​എ​ഫ്‌.​സി സി.​ഇ.​ഒ സൗ​ദ് അ​ഹ​മ്മ​ദ് അ​ൽ സി​യാ​ബി എ​ന്നി​വ​രാ​ണ്​ ക​രാ​റി​ൽ ഒ​പ്പി​ട്ട​ത്. ക​രാ​ർ പ്ര​കാ​രം ഒ.​ഐ.​എ​ഫ്‌.​സി​യു​ടെ ശാ​ഖ​ക​ളി​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം സം​രം​ഭ​ക​ർ​ക്ക്​ ത​ങ്ങ​ളു​ടെ ഉ​ൽ​​പ​ന്ന​ങ്ങ​ൾ ​പ്ര​ദ​ർ​ശി​പ്പി​ക്കാം. സ്ഥ​ല​വും വെ​ള്ള​വും വൈ​ദ്യു​തി​യും സൗ​ജ​ന്യ​മാ​യി ന​ൽ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Small Enterprisesenterprises
News Summary - Small and medium enterprise: Contract signed
Next Story