Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എസ്.കെ.എസ്.എസ്.എഫ് സ്ഥാപകദിനമാചരിച്ചു
text_fieldsbookmark_border
ബുറൈമി: സമസ്ത കേരള സുന്നീ സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍െറ 28ാമത് സ്ഥാപക ദിനം ആചരിച്ചു. അല്‍ ബുറൈമി സുന്നി സെന്‍ററില്‍ നടന്ന പരിപാടിയില്‍ അബ്ദുല്‍ഹമീദ് റഹീമി മുഖ്യ പ്രഭാഷണം നടത്തി. ധാര്‍മികത നഷ്ടപ്പെട്ട കലാലയങ്ങളില്‍ മൂല്യങ്ങള്‍ നിറഞ്ഞ പഠന പശ്ചാത്തലം ഒരുക്കാന്‍ പ്രവര്‍ത്തകര്‍ സന്നദ്ധരാവണമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുല്‍ മജീദ് റഹീമി, മുജീബ് റഹീമി, അഷ്റഫ് ദാരിമി, ഹംസ മുസ്ലിയാര്‍, അന്‍വര്‍ അന്‍വരി, ഹമീദ് പട്ടാമ്പി, ദാവൂദ് കണ്ണൂര്‍, നിസാര്‍ കൂടത്തായി, റഊഫ് രണ്ടത്താണി തുടങ്ങിയവര്‍ സംബന്ധിച്ചു.
Next Story
