Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎസ്​.കെ.എസ്​.എസ്​.എഫ്​...

എസ്​.കെ.എസ്​.എസ്​.എഫ്​ -എസ്​.വൈ.എസ്​ മസ്‌കത്ത്​ തൃശൂർ ഭാരവാഹികൾ

text_fields
bookmark_border
എസ്​.കെ.എസ്​.എസ്​.എഫ്​ -എസ്​.വൈ.എസ്​ മസ്‌കത്ത്​ തൃശൂർ ഭാരവാഹികൾ
cancel
camera_alt

അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള (പ്ര​സി.)​എം.​പി. സി​ദ്ദീ​ഖ് കു​ഴി​ങ്ങ​ര (ജ​ന.​സെ​ക്ര.), മു​ഹ​മ്മ​ദ് ആ​രി​ഫ് കോ​ട്ടോ​ൽ (ട്ര​ഷ.).

മ​സ്‌​ക​ത്ത്: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്-​എ​സ്.​വൈ.​എ​സ്​ മ​സ്‌​ക​ത്ത്​ തൃ​ശൂ​ർ ജി​ല്ല ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റാ​യി അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള​യെ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എം.​പി. സി​ദ്ദീ​ഖ് കു​ഴി​ങ്ങ​ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. മു​ഹ​മ്മ​ദ് ആ​രി​ഫ് കോ​ട്ടോ​ൽ ആ​ണ്​ ട്ര​ഷ​റ​ർ.

മ​റ്റ്​ ഭാ​ര​വാ​ഹി​ക​ൾ: ആ​ഷി​ക് പാ​ല​യൂ​ർ, നി​സാം ബ​ർ​ക, മു​ഹ​മ്മ​ദ് ന​ജീ​ബ് മു​സ്‍ലി​യാ​ർ, അ​ബ്ദു​ൽ അ​സീ​സ്, അ​ഷ്‌​റ​ഫ്‌ മാ​ബ്ര (വൈ.​പ്ര​സി.), ശാ​ക്കി​ർ പു​ത്ത​ൻ​ചി​റ, വി.​പി. ജം​ഷീ​ർ, ഷ​മീ​ർ വെ​ങ്കി​ട​ങ്ങ്, ന​സീ​ർ ഒ​രു​മ​ന​യൂ​ർ, ശി​ഹാ​ബ് പാ​വ​റ​ട്ടി (ജോ.​സെ​ക്ര.), റ​ഷീ​ദ് ബാ​ഖ​വി ബ​ർ​ക, കെ.​യു. ജ​മാ​ൽ എ​രു​മ​പ്പെ​ട്ടി, മു​ഹ​മ്മ​ദ് സി​ദ്ദീ​ഖ് റ​ഷീ​ദി മു​സ്‌​ലി​യാ​ർ (ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ).

റൂ​വി ഫൈ​ലാ​ക് ഹോ​ട്ട​ലി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗം മ​സ്ക​ത്ത്​ സു​ന്നി സെ​ന്റ​ർ സെ​ക്ര​ട്ട​റി ഷാ​ജു​ദ്ദീ​ൻ ബ​ഷീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി. സി​ദ്ദീ​ഖ് കു​ഴി​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​ഷീ​ദ് ബാ​ഖ​വി പ്രാ​ർ​ഥ​ന ന​ട​ത്തി. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​സ്ക​ത്ത്​ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​തി​നി​ധി ശു​ഇ​ബ് പാ​പി​നി​ശേ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വ​ര​ണാ​ധി​കാ​രി അ​ബ്ബാ​സ് ഫൈ​സി കാ​വ​നൂ​ർ തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ്‌ സി​ദ്ദീ​ഖ് റ​ഷീ​ദി മു​സ്‌​ലി​യാ​ർ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ബ്ദു​ൽ വാ​ഹി​ദ് മാ​ള സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ്‌ ആ​രി​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFThrissur NewsSY
News Summary - SKSSF-SYS Muscat Thrissur
Next Story