Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് സ്റ്റുഡന്‍റ്സ് മീറ്റ്

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ് സ്റ്റുഡന്‍റ്സ് മീറ്റ്
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ​ലാ​ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്റ്റു​ഡ​ന്‍റ്​​സ്​ മീ​റ്റി​ൽ റാ​ഹി​ദ് പ​ന​മ​രം ക്ലാ​സെ​ടു​ക്കു​ന്നു

സലാല: സലാലയിലെ വിദ്യാർഥികൾക്കായി എസ്.കെ.എസ്.എസ്.എഫ് സലാല കമ്മിറ്റി സ്റ്റുഡന്‍റ്സ് മീറ്റ് നടത്തി. 'പഠനം എങ്ങനെ ആസ്വാദ്യകരമാക്കാം' എന്ന വിഷയത്തിൽ പ്രമുഖ കൗൺസലറും മോട്ടിവേഷനൽ ട്രെയിനറുമായ റാഹിദ് പനമരം ക്ലാസെടുത്തു.

സലാല അൽ മദ്റസത്തു സുന്നിയ്യയിൽ നടന്ന പരിപാടി സലാല സുന്നി സെൻറർ പ്രസിഡന്‍റ് അബ്ദുൽ അസീസ് ഹാജി ഉദ്ഘാടനം ചെയ്തു.

അബ്ദുസ്സലാം ഹാജി, റഷീദ് കൽപറ്റ എന്നിവർ സംസാരിച്ചു. എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റ് അബ്ദുല്ല അൻവരി, ശുഐബ് മാസ്റ്റർ, അമീർ മുസ്ലിയാർ, ജാബിർ ശരീഫ്, റഹ്മത്തുല്ല മാസ്റ്റർ, ഇസ്ഹാഖ് ദാരിമി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssfStudents Meet
News Summary - SKSSF Students Meet
Next Story