Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത് ക​ണ്ണൂ​ർ...

മ​സ്ക​ത്ത് ക​ണ്ണൂ​ർ ജി​ല്ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് റി​ഫ്ര​ഷ്മെ​ന്റ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പ്

text_fields
bookmark_border
മ​സ്ക​ത്ത് ക​ണ്ണൂ​ർ ജി​ല്ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്  റി​ഫ്ര​ഷ്മെ​ന്റ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പ്
cancel

മ​സ്ക​ത്ത്: ക​ണ്ണൂ​ർ ജി​ല്ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ന​ട​ത്തി​യ റി​ഫ്ര​ഷ്മെ​ന്റ് ലീ​ഡേ​ഴ്‌​സ് ക്യാ​മ്പ് ശ്ര​ദ്ധേ​യ​മാ​യി. ഫൈ​ലാ​ക് റ​സ്റ്റാ​റ​ന്റി​ൽ വെ​ച്ച് ഒ​മാ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നും ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​നി​ധി​ക​ൾ​ക്ക് സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ൽ പ്ര​മു​ഖ വാ​ഗ്മി​യും ഇ​ന്റ​ർ​നാ​ഷ​ന​ൽ ട്രെ​യി​ന​റു​മാ​യ അ​ബ്ദു റ​ഷീ​ദ് ബാ​ഖ​വി എ​ട​പ്പാ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലാ​ല, സൊ​ഹാ​ർ, ബ​ർ​ക്ക, സൂ​ർ, മൊ​ബേ​ല, മ​ത്ര , അ​മ​റാ​ത്, റൂ​വി ഗാ​ല, വാ​ദി​ക​ബീ​ർ, റി​സൈ​ൽ, അ​സൈ​ബ തു​ട​ങ്ങി​യ ഏ​രി​യ​ക​ളി​ൽ നി​ന്നും പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. മ​സ്ക​ത്ത് ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ് പി.​പി. മു​ജീ​ബ് റ​ഹ്മാ​ൻ മൗ​ല​വി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം എ​സ്.​ഐ.​സി വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി ഷു​ക്കൂ​ർ ഹാ​ജി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ഷെ​യ്ഖ് അ​ബ്ദു​റ​ഹ്മാ​ൻ ഉ​സ്താ​ദ്, അ​ബ്ബാ​സ് ഫൈ​സി, മു​ഹ​മ്മ​ദ് ബ​യാ​നി, അ​ബ്ദു സ​ലിം മ​ത്ര, ഷു​ഐ​ബ് പാ​പ്പി​നി​ശ്ശേ​രി, സ്വാ​ലി​ഹ് സ​ലാ​ല ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. സൗ​ഹൃ​ദ സം​ഗ​മം, പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട​ൽ ച​ട​ങ്ങു​ക​ളി​ൽ ഹാ​ഷിം ഫൈ​സി, മു​ഹ​മ്മ​ദ് അ​സ​അ​ദി, സ​ക​രി​യ ത​ളി​പ​റ​മ്പ് തു​ട​ങ്ങി​യ​വ​ർ നി​ർ​വ​ഹി​ച്ചു. ജി​ല്ല വ​ർ​ക്കി​ങ് സെ​ക്ര​ട്ട​റി നൗ​ഫ​ൽ ചി​റ്റാ​രി​പ്പ​റ​മ്പ് സ്വാ​ഗ​ത​വും ജാ​ബി​ർ ക​തി​രൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ഒ​മാ​നി​ലെ വി​വി​ധ ഏ​രി​യ​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത ജി​ല്ല​യി​ലെ അ​മ്പ​തോ​ളം വ​രു​ന്ന പ്ര​തി​നി​ധി​ക​ൾ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു. സി​ദ്ദീ​ഖ് കൂ​ടാ​ളി, ഹ​നീ​ഫ ഇ​രി​ക്കൂ​ർ, ബ​ശീ​ർ ത​ളി​പ്പ​റ​മ്പ്, കെ.​കെ. റ​ജീ​ൽ , സു​ബൈ​ർ അ​സൈ​ബ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFRefreshment Leaders Camp
Next Story