Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഫ​ണ്ട്​ കൈ​മാ​റി

text_fields
bookmark_border
മ​സ്​​ക​ത്ത്​ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഫ​ണ്ട്​ കൈ​മാ​റി
cancel

മ​സ്​​ക​ത്ത്​: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ​പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സം​സ്​​ഥാ​ന ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ച ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു​ള്ള മ​സ്ക​ത്ത്​ കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ ആ​ദ്യ വി​ഹി​തം കൈ​മാ​റി. സ​മ​സ്ത കേ​ന്ദ്ര മു​ശാ​വ​റ അം​ഗം മാ​ണി​യൂ​ർ ഉ​സ്താ​ദി​ന്​ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ ത​ളി​പ്പ​റ​മ്പ്​ കൈ​മാ​റി. 
എ​സ്.​വൈ.​എ​സ്​ സ്​​റ്റേ​റ്റ്​ ക​മ്മി​റ്റി​യം​ഗം സി.​കെ.​കെ. മാ​ണി​യൂ​ർ, ഇ​ബ്രാ​ഹിം ദാ​രി​മി, അ​ബ്​​ദു​ല്ല മാ​ണി​യൂ​ർ, മ​സ്ക​ത്ത്​ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. റ​ഫീ​ഖ്‌, ട്ര​ഷ​റ​ർ നൗ​ഷാ​ദ്‌ മാ​ഹി, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ശു​ഐ​ബ്‌ പാ​പി​നി​േ​ശ്ശ​രി, ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റ്​ റ​ഫീ​ഖ്‌ ചെ​ങ്ങ​ളാ​യി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsskssf
News Summary - skssf-oman news
Next Story