Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎസ്.കെ.എസ്.എസ്.എഫ്...

എസ്.കെ.എസ്.എസ്.എഫ് ഡയാലിസിസ് ഫണ്ട് കൈമാറി

text_fields
bookmark_border
എസ്.കെ.എസ്.എസ്.എഫ് ഡയാലിസിസ് ഫണ്ട് കൈമാറി
cancel
camera_alt

മ​സ്ക​ത്ത്​ ക​ണ്ണൂ​ർ ജി​ല്ല എ​സ്​.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ക​മ്മി​റ്റി ഡ​യാ​ലി​സി​സ് ഫ​ണ്ടി​ലേ​ക്ക്​ സ്വ​രൂ​പി​ച്ച തു​ക പ്ര​സി​ഡ​ന്റ്‌ പി.​പി. മു​ജീ​ബ് റ​ഹ്മാ​ൻ മൗ​ല​വി ക​ണ്ണൂ​ർ ജി​ല്ല പ്ര​സി​ഡ​ന്റ്‌ അ​സ്‌​ലം അ​സ്ഹ​രി പൊ​യ്ത്തും​ക​ട​വി​ന്​ കൈ​മാ​റു​ന്നു

Listen to this Article

മസ്കത്ത്: മസ്കത്ത് കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി സ്വരൂപിച്ച ഡയാലിസിസ് ഫണ്ടിലേക്കുള്ള ഒരുലക്ഷം രൂപ പ്രസിഡന്റ്‌ പി.പി. മുജീബ് റഹ്മാൻ മൗലവി കണ്ണൂർ ജില്ല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ്‌ അസ്‌ലം അസ്ഹരി പൊയ്ത്തുംകടവിന് കൈമാറി. മസ്കത്ത് എസ്.കെ.എസ് കണ്ണൂർ ജില്ലാ നേതാക്കളായ അബൂബക്കർ ഫൈസി, ഹാഷിം ഫൈസി, ജാബിർ കതിരൂർ, നൗഫൽ ചിറ്റാരിപ്പറമ്പ്, നാസർ ഫൈസി തവനൂർ, നസീർ മുരിയാട്, ജമീൽ അഞ്ചരക്കണ്ടി തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:skssfDialysis Center
News Summary - SKSSF handed over the dialysis fund
Next Story