Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്‌.​എ​ഫ് സ്ഥാ​പ​ക​ദി​ന​മാ​ച​രി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്‌.​എ​ഫ്
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്‌.​എ​ഫ് അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന സ്ഥാ​പ​ക​ദി​നാ​ച​ര​ണം

മ​സ്ക​ത്ത്​: എ​സ്.​കെ.​എ​സ്.​എ​സ്‌.​എ​ഫ് അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പ​ക​ദി​ന​മാ​ച​രി​ച്ചു. ജി​ബ​ൽ അ​ൽ​ഖു​വൈ​ർ റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എം.​സി.​സി പ്ര​തി​നി​ധി റ​സാ​ഖ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​മ​ർ വാ​ഫി നി​ല​മ്പൂ​ർ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സു​ന്നി സെ​ന്റ​ർ പ്ര​തി​നി​ധി​യാ​യി കെ.​ടി. അ​ബ്ദു​റ​ഹ്മാ​ൻ ഹാ​ജി ചെ​റു​കു​ന്ന്, കെ.​എം.​സി.​സി പ്ര​തി​നി​ധി​ക​ളാ​യ ശ​റ​ഫു​ദ്ദീ​ൻ, ജാ​ഫ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്‌.​കെ.​എ​സ്.​എ​സ്.​എ​ഫ് അ​ൽ​ഖു​വൈ​ർ ഏ​രി​യ ക​മ്മി​റ്റി​യി​ൽ​നി​ന്ന് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി​യി​ലേ​ക്കും ആ​സി​മ മേ​ഖ​ല ക​മ്മി​റ്റി​യി​ലേ​ക്കും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഷ​ബീ​ർ പാ​റ​ടി​നും അ​സ്‌​ലം ത​ല​ശ്ശേ​രി​ക്കും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ന​സീ​ർ പാ​റ​മ്മ​ൽ, അ​ബ്ദു​ൽ റ​സാ​ഖ്​ എ​ന്നി​വ​ർ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ഷ​ഹീ​ർ ബ​ക്ക​ളം സ്വാ​ഗ​ത​വും ട്ര​ഷ​ർ ക​ബീ​ർ കാ​ലൊ​ടി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSKSSFFoundation Day
News Summary - SKSSF Foundation Day Celebrated
Next Story