Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​​​കെ.​എ​സ്.​എ​സ്.​എ​ഫ്​ സ്ഥാ​പ​ക ദി​നാ​ച​ര​ണം

text_fields
bookmark_border
SKSSF foundation day
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് അ​ൽ ഹെ​യി​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്ഥാ​പ​ക ദി​നാ​ച​ര​ണം 

മ​സ്ക​ത്ത്​: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് അ​ൽ ഹെ​യി​ൽ ഏ​രി​യ ക​മ്മി​റ്റി​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ൽ എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​നാ​ച​ര​ണം ന​ട​ത്തി. അ​ൽ ഹെ​യി​ൽ ഷെ​ൽ പ​മ്പ് പ​ള്ളി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഹ​മ്മ​ദ് ഷ​രീ​ഫ് തി​രൂ​ർ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മ​ജീ​ദ് മു​സ്​​ലി​യാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​ഐ.​സി വ​സ്ത്വി​യ്യ മേ​ഖ​ല ചെ​യ​ർ​മാ​ൻ മു​സ്ത​ഫ റ​ഹ്മാ​നി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​ൽ ഹെ​യി​ൽ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് തി​രൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.

മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​ക ദി​നാ​ച​ര​ണം ന​ട​ത്തി. മ​ബേ​ല കൂ​ട്ടു​ക​റി റ​സ്റ്റാ​റ​ന്‍റ്​ ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങ് എ​സ്.​ഐ.​സി ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ശു​ക്കൂ​ര്‍ ഹാ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. ഷ​ക്കീ​ർ ഫൈ​സി ത​ല​പ്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ഒ​മാ​ൻ നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ശാ​ക്കി​ർ ഹു​സൈ​ന്‍ ഫൈ​സി റൂ​വി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഷ്റ​ഫ് പൊ​യ്ക്ക​ര, എ​സ്.​ഐ.​സി മ​ബേ​ല ഏ​രി​യ പ്ര​സി​ഡ​ന്റ് ഇ​ബ്രാ​ഹിം മാ​ട​ന്നൂ​ർ, സെ​ക്ര​ട്ട​റി സ​ലാം കൊ​ടു​വ​ള്ളി, ട്ര​ഷ​റ​ർ റാ​ഷി​ദ്‌ കൊ​ടു​വ​ള്ളി, എ​സ്.​ഐ.​സി വ​സ്തി​യ്യ ചെ​യ​ർ​മാ​ൻ മു​സ്ത​ഫ റ​ഹ്മാ​നി, ശ​ർ​ഖി​യ്യ മേ​ഖ​ല സെ​ക്ര​ട്ട​റി മു​സ്ത​ഫ നി​സാ​മി സി​നാ​വ്, മ​ബേ​ല ഏ​രി​യ പ്ര​വ​ർ​ത്ത​ക സ​മി​തി അം​ഗം ഫൈ​സ​ൽ മു​ഹ​മ്മ​ദ്‌ വൈ​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു. നൗ​ഫ​ൽ വാ​ഫി സ്വാ​ഗ​ത​വും മു​ർ​ഷി​ദ് ഹൈ​ദ്രോ​സി ന​ന്ദി​യും പ​റ​ഞ്ഞു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​ബേ​ല ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്ഥാ​പ​ക ദി​നാ​ച​ര​ണ​ത്തി​ൽ​നി​ന്ന്



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsSKSSFSKSSF Foundation Day
News Summary - SKSSF foundation day
Next Story