Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​കദി​ന​മാ​ച​രി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സ്ഥാ​പ​കദി​ന​മാ​ച​രി​ച്ചു
cancel
camera_alt

എ​സ്.​കെ.​എ​സ്‌.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന സ്ഥാ​പ​കദി​നാ​ച​ര​ണം

മ​ത്ര: എ​സ്.​കെ.​എ​സ്‌.​എ​സ്.​എ​ഫ് മ​ത്ര ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സ്ഥാ​പ​ക ദി​ന​മാ​ച​രി​ച്ചു. മ​ത്ര ഇ​ഖ്‌​റ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി സ​ക്ക​രി​യ ത​ളി​പ്പ​റ​മ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​യീ​സ് അ​ഞ്ച​ര​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല യ​മാ​നി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും നി​ർ​വ​ഹി​ച്ചു. കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ് ആ​ഡൂ​ർ, മ​ത്ര മൂ​സ ഹാ​ജി, ഫ​സ​ൽ മേ​ക്കു​ന്ന് (സെ​ക്ര​ട്ട​റി സു​ന്നി സെ​ന്റ​ർ, മ​ത്ര), അ​സീ​സ് ഹാ​ജി കു​ഞ്ഞി​പ്പ​ള്ളി, സു​ഹൈ​ൽ, ജ​സീ​ൽ ആ​ഡൂ​ർ (സെ​ക്ര​ട്ട​റി എ​സ്.​ഐ.​സി മ​ത്ര), ഹൈ​ദ​ർ സീ​ര​ക​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഷ​ക്കീ​ബ് ചെ​ണ്ട​യാ​ട് സ്വാ​ഗ​ത​വും നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFFoundation Day
News Summary - SKSSF Foundation Day
Next Story